ADVERTISEMENT

ഗായകനും സംഗീതസംവിധായകനുമായ കൈലാസ് മേനോന്റെ പിതാവ് ഡോ.എ.ആർ.രാമചന്ദ്രൻ (71) അന്തരിച്ചു. ഇന്ന് രാവിലെ കുമരകത്തെ വസതിയിൽ വച്ചായിരുന്നു അന്ത്യം. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുന്‍ശാസ്ത്രജ്ഞനാണ്.

വടുതലയിലെ ഡി.ഡി സില്‍വര്‍‌സ്റ്റോണില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. വെള്ളിയാഴ്ച ഉച്ചയോടെ രവിപുരം ശ്മശാനത്തില്‍ വച്ച് സംസ്‌കാര ചടങ്ങുകള്‍ നടക്കും.



ADVERTISEMENT
ADVERTISEMENT