ADVERTISEMENT

ജീവിത പങ്കാളി ഗോപി സുന്ദറിനൊപ്പമുള്ള തന്റെ പുതിയ ചിത്രം പങ്കുവച്ച് കുറിപ്പുമായി ഗായിക അമൃത സുരേഷ്. My happiness ! Can’t wait to see you…എന്നാണ് ഗോപിയോടൊത്തുള്ള ചിത്രത്തിനൊപ്പം അമൃത കുറിച്ചിരിക്കുന്നത്.

അമൃത സുരേഷിനൊപ്പം നില്‍ക്കുന്ന ഒരു ഫോട്ടോ പങ്കുവച്ചാണ് കഴിഞ്ഞ വര്‍ഷം ഗോപി സുന്ദര്‍ തന്റെ പ്രണയം വെളിപ്പെടുത്തിയത്. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ ആയിരുന്നു അമൃത സുരേഷ് സംഗീത ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചത്.

ADVERTISEMENT
ADVERTISEMENT