ADVERTISEMENT

പുത്തൻ മേക്കോവറിൽ മലയാളത്തിന്റെ പ്രിയഗായിക സിതാര കൃഷ്ണകുമാർ. തലമുടി കളർ ചെയ്തതിന്റെ ചിത്രങ്ങളാണ് സിതാര സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. പിങ്ക് നിറമാണ് സിതാര തലമുടിക്കു നൽകിയത്. സിതാരയുടെ പുതിയ ലുക്ക് ഇതിനോടകം ആരാധകശ്രദ്ധ നേടിക്കഴിഞ്ഞു.

മേക്കപ്പ് ആർട്ടിസ്റ്റുകളായ സജിത്തും സുജിത്തും ആണ് സിത്താരയുടെ പുത്തൻ മേക്കോവറിനു പിന്നിൽ.

 

ADVERTISEMENT
ADVERTISEMENT