ADVERTISEMENT

മലയാളത്തിന്റെ പ്രിയയുവഗായികയാണ് അഭയ ഹിരൺമയി. തന്റെ പുത്തൻ വിശേഷങ്ങളും ചിത്രങ്ങളും വിഡിയോകളുമൊക്കെ അഭയ സോഷ്യൽ മീഡിയയിൽ ആരാധകർക്കായി പങ്കുവയ്ക്കുക പതിവാണ്. അടുത്തിടെ സംഗീത സംവിധായകൻ ഗോപിസുന്ദറുമായി പിരിഞ്ഞതിന്റെ കാരണങ്ങള്‍ അഭയ ഒരു ചാനൽ പരിപാടിയിൽ വെളിപ്പെടുത്തിയതും ചർ‌ച്ചയായിരുന്നു.

ഇപ്പോഴിതാ, അഭയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച തന്റെ പുതിയ ചിത്രങ്ങളാണ് വൈറൽ. ജിമ്മിൽ നിന്നുള്ള ഈ ചിത്രങ്ങൾ, ‘I love who I’m ,Toughness is in the soul and spirit, NOT in the MUSCLES! Get fit with team BodyFit’ എന്ന കുറിപ്പോടെയാണ് അഭയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT