ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ...: ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് അഭയ ഹിരൺമയി
Mail This Article
×
തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് യുവഗായിക അഭയ ഹിരൺമയി. ചിത്രങ്ങൾ ഇതിനോടകം ശ്രദ്ധേയമാണ്.
സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായ അഭയ തന്റെ പുത്തൻ വിശേഷങ്ങളും ചിത്രങ്ങളും വിഡിയോകളുമൊക്കെ ആരാധകർക്കായി പോസ്റ്റ് ചെയ്യുക പതിവാണ്. അടുത്തിടെ സാഹിത്യകാരി മാധവിക്കുട്ടിയെക്കുറിച്ച് അഭയ ഇൻസ്റ്റഗ്രാമിൽ എഴുതിയത് ശ്രദ്ധേയമായിരുന്നു.