‘നിങ്ങളുടെ സ്‌നേഹത്തിന് നന്ദി’: പുത്തൻ സന്തോഷം പങ്കുവച്ച് അഭയ ഹിരൺമയി
Mail This Article
×
ഇന്‍സ്റ്റാഗ്രാമില്‍ ഒന്നര ലക്ഷത്തില്‍ അധികം ഫോളോവേഴ്‌സ് ആയതിന്റെ സന്തോഷം പങ്കുവച്ച് യുവഗായിക അഭയ ഹിരൺമയി. തന്റെ ഒരു മനോഹരചിത്രങ്ങൾക്കൊപ്പം, ‘നിങ്ങളുടെ സ്‌നേഹത്തിന് നന്ദി’ എന്നു താരം കുറിച്ചു.
സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായ അഭയ തന്റെ പുത്തൻ ചിത്രങ്ങളും വിഡിയോകളുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കുക പതിവാണ്.