തകർപ്പൻ നൃത്തവുമായി പൃഥ്വിരാജ്, ഒപ്പം ദീപ്തി സതിയും: ഗോൾഡിലെ ആദ്യഗാനം ഏറ്റെടുത്ത് ആസ്വാദകർ

Mail This Article
×
പൃഥ്വിരാജിന്റെ തകർപ്പൻ ഡാൻസുമായി ഗോൾഡ് ലെ ആദ്യ ഗാനം. പൃഥ്വിക്കൊപ്പം ദീപ്തി സതിയും ഗാനരംഗത്തുണ്ട്.
ഏഴ് വര്‍ഷത്തെ ഇടവേളയ്‍ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡ് ഇന്നു തിയറ്ററുകളിലെത്തി. നയൻതാരയാണ് നായിക.
‘തന്നെ തന്നെ’ എന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് രാജേഷ് മുരുകേശൻ. വരികൾ എഴുതിയിരിക്കുന്നത് ശബരീഷ് വർമ്മ. വിജയ് യേശുദാസും രാജേഷ് മുരുഗേശനും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.