പ്രണയദിനത്തില്‍ കവർ സോങ് ഒരുക്കി രഞ്ജിനി ജോസ്: വിഡിയോ
Mail This Article
×
പ്രണയദിനത്തില്‍ ‘ജോക്കര്‍ ആന്‍ഡ് ദ് ക്വീന്‍’ എന്ന പ്രശസ്ത ഗാനത്തിന്റെ കവർ വിഡിയോയുമായി ഗായിക രഞ്ജിനി ജോസ്. എഡ് ഷീരനും ടെയ്‌ലര്‍ സ്വിഫ്റ്റും ചേര്‍ന്നൊരുക്കിയ ഗാനമാണ് ‘ജോക്കര്‍ ആന്‍ഡ് ദ് ക്വീന്‍’. എല്ലാവര്‍ക്കും പ്രണയദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് രഞ്ജിനി കവര്‍ ഗാനം പുറത്തിറക്കിയത്.
വിഡിയോ –