Saturday 26 November 2022 12:58 PM IST : By സ്വന്തം ലേഖകൻ

ജീവിതത്തിലെ മറ്റൊരു സന്തോഷത്തിലേക്ക്....: ശ്രീനാഥിന്റെ വിവാഹം: സജീവസാന്നിധ്യമായി രഞ്ജിനിയും അമ്മയും

ranjini

സംഗീത സംവിധായകനും ഗായകനുമായ ശ്രീനാഥ് വിവാഹിതനായി. സംവിധായകൻ സേതുവിന്റെ മകളും ഫാഷൻ സ്റ്റൈലിസ്റ്റുമായ അശ്വതിയാണ് വധു.

അവതാരക രഞ്ജിനി ഹരിദാസ് ഉൾപ്പടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ അതിഥികളായി. വിവാഹച്ചടങ്ങിനെത്തിയ രഞ്ജിനിയുടെ വിഡിയോ ഇതിനോടകം ശ്രദ്ധേയമാണ്.