Monday 20 December 2021 03:20 PM IST : By സ്വന്തം ലേഖകൻ

ക്രിസ്മസ് കാലത്ത് സ്നേഹത്തിന്റെ ദൈവസാന്നിധ്യം: ‘വെൺമേഘമായ്’ ശ്രദ്ധേയമാകുന്നു

venmeghamai

ക്രിസ്മസ് കാലത്ത് മനോഹരമായ ഒരു ക്രിസ്തീയ ഭക്തി ഗാനം മലയാളത്തിനു സമ്മാനിച്ചിരിക്കുകയാണ് ഒരു കൂട്ടം കലാകാരൻമാർ. ‘വെൺമേഘമായ്’ എന്നു പേരിട്ടിരിക്കുന്ന ഈ വിഡിയോ ഗാനം ആലപിച്ചിരിക്കുന്നത് മലയാളത്തിന്റെ അനുഗ്രഹീത ഗായകനായ ബിജു നാരായണനും യുവ ഗായിക സ്നേഹ വിനോയ്‌യും ചേർന്നാണ്. വിദ്യ മാലിനിയുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് വിനോയ് ജോൺ.

വിഡിയോ –