Saturday 23 April 2022 03:08 PM IST : By സ്വന്തം ലേഖകൻ

‘ഇളയവനെന്ന അധികപദവിയിൽ അമ്മയുടെ അടുക്കൽ ഞാൻ കൊഞ്ചും, അമ്മ മോളേ... എന്നു നീട്ടി വിളിക്കും’

jhon-paul-mother-cover

സിനിമയ്ക്കും സാംസ്കാരിക രംഗത്തിനും ഓർത്തുവയ്ക്കാൻ ഒത്തിരി സംഭാവനകൾ തന്ന് ജോൺ പോൾ യാത്രയായി. ആ ജീവിതവും കർമ്മമേഖലയും അടുത്തു കണ്ട മലയാളിക്കു മുന്നിലേക്ക് ‘വനിത’ പലവട്ടം വാക്കുകൾ പങ്കുവച്ചു, ആ ഓർമകൾക്കൊപ്പം നടന്നു. കാലയവനികയ്ക്കുള്ളിലേക്ക് ആ മഹാപ്രതിഭ കടന്നു ചെല്ലുമ്പോൾ വനിത അദ്ദേഹം പങ്കുവച്ച ആ മൊഴിമുത്തുകളെ വായനക്കാർക്ക് തിരികെ നൽകുകയാണ്. ഒരിക്കൽ തന്റെ അമ്മയെക്കുറിച്ച് ജോൺ പോൾ വനിതയിലൂടെ വാചാലനായി. ഓർമകളിലെ കെടാവിളക്കായി നിൽക്കുന്ന റബേക്കയെന്ന ആ സ്നേഹ സാഗരത്തെക്കുറിച്ച് ജോൺപോൾ വനിതയോടു പറഞ്ഞ വാക്കുകൾ...

1.

Amma.indd

2.

Amma.indd