Saturday 23 April 2022 02:45 PM IST : By നവീൺ ഭാസ്കർ

‘30 മില്ലി ഭക്ഷണമേ എന്റെ ആമാശയം ഉൾക്കൊള്ളൂ, മുക്കാൽ മണിക്കൂറില്‍ ദഹിക്കും’: ശരീരത്തിന്റെ പരീക്ഷണകാലങ്ങൾ താണ്ടിയ മനുഷ്യൻ

Jhon-Paul-old-cover

സിനിമയ്ക്കും സാംസ്കാരിക രംഗത്തിനും ഓർത്തുവയ്ക്കാൻ ഒത്തിരി സംഭാവനകൾ തന്ന് ജോൺ പോൾ യാത്രയായി. ആ ജീവിതവും കർമ്മമേഖലയും അടുത്തു കണ്ട മലയാളിക്കു മുന്നിലേക്ക് ‘വനിത’ പലവട്ടം വാക്കുകൾ പങ്കുവച്ചു, ആ ഓർമകൾക്കൊപ്പം നടന്നു. കാലയവനികയ്ക്കുള്ളിലേക്ക് ആ മഹാപ്രതിഭ കടന്നു ചെല്ലുമ്പോൾ വനിത അദ്ദേഹം പങ്കുവച്ച ആ മൊഴിമുത്തുകളെ വായനക്കാർക്ക് തിരികെ നൽകുകയാണ്. സ്ട്രെസും അലച്ചിലുകളും ഹോർമോൺ പ്രശ്നങ്ങളും അലട്ടിയ തന്റെ ജീവിതത്തെക്കുറിച്ച് 2008 നവംബറിലാണ് അദ്ദേഹം മനസുതുറന്നത്. ആ ഓർമകൾക്കു മുന്നിൽ ആദരമർപ്പിച്ച് ആ വാക്കുകൾ ഒരിക്കൽ കൂടി...

1.

John paul.indd

2.

John paul.indd

3.

John paul.indd