ഹൃദയങ്ങളെ വേദനയിലാഴ്ത്തി വീണ്ടുമൊരു വിയോഗം കൂടി. ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഹൃദയത്തിലെ സുൽത്താനായി മാറിയ പ്രിയതാരം മാമുക്കോയ ഇനി അനശ്വരൻ. ജീവിതത്തിലും സിനിമയിലും നാട്യങ്ങളിലാതെ ജീവിച്ച കോഴിക്കോട്ടുകാരൻ മരണത്തിന്റെ ലോകത്തേക്ക് മറയുമ്പോൾ ഓർമകളിൽ ബാക്കിയാകുന്നത് ചിരിയുടെ മൊഞ്ചുപകർന്ന ഒരു കൂട്ടം കഥാപാത്രങ്ങൾ. ആ ഓർമകളെ തിരികെ വിളിക്കുമ്പോൾ വനിതയ്ക്കും ഏറെ വേദനയുണ്ട്. തന്റെ സിനിമാ ജീവിതത്തിനിടയിൽ വനിത വായനക്കാരോട് വിശേഷം പങ്കിടാനെത്തിയ മാമുക്കോയ ഓർമകളിലെ തിളക്കമുള്ള അധ്യായമാണ്. വനിത 2009ൽ പ്രസിദ്ധീകരിച്ച അഭിമുഖം ചുവടെ...
വിശദമായ വായന പിഡിഎഫ് രൂപത്തിൽ
1.
2.