നഷ്ടങ്ങളുടെ തുലാസിന് കനമേറുകയാണ്. നിഷ്ക്കളങ്ക നർമത്തിന് മേമ്പൊടിയേകി മലയാളിയുടെ ഖൽബുകളിൽ നിറഞ്ഞു നിന്ന മാമുക്കോയ മരണത്തിന്റെ തിരശീലയ്ക്കുള്ളിലേക്ക് മറയുകയാണ്. . ജീവിതത്തിൽ അഭിനയിക്കാനറിയാത്ത പച്ച മനുഷ്യനായ മാമുക്കോയയുടെ ഹൃദയം തൊടുന്ന ഓർമക്കുറിപ്പുകള്‍ വനിതയുടെ ഷെൽഫിലുമുണ്ട്. തന്റെ ജീവിതത്തെക്കുറിച്ചും സിനിമയെക്കുറിച്ചും വാചാലനായി മാമുക്കോയ എത്രയോ വട്ടം വനിത വായനക്കാരുടെ മുന്നിലെത്തി. 2015 നവംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ച വനിതയിലാണ് താരജാഡയില്ലാതെ പച്ചമനുഷ്യനായി മാമുക്കോയ എത്തിയത്. ആ ഓർമകൾ നെഞ്ചിൽ കനലായി എരിയുമ്പോൾ വായനക്കാർക്കായി ആ നല്ല നിമിഷങ്ങൾ ഒരിക്കൽ കൂടി പങ്കുവയ്ക്കുന്നു.
വായനയുടെ പൂർണരൂപം പിഡിഎഫ് രൂപത്തിൽ
1.

2.

3.

4.
