ADVERTISEMENT

ചമയങ്ങളും നടന വൈഭവത്തിന്റെ കിരീടവും അഴിച്ചു വച്ച്  ആ പ്രിയപ്പെട്ട നെടുമുടിക്കാരൻ പോയ്മറയുകയാണ്. മരണത്തിന്റെ ലോകത്തേക്ക്...ഓർക്കാനും അഭിമാനിക്കാനും ഒത്തിരി തന്ന നെടുമുടി വേണു കാലയവനികയ്ക്കുള്ളിൽ മറയുമ്പോൾ ഓരോ ആസ്വാദക ഹൃദയങ്ങളും തേങ്ങുകയാണ്. ആ അഭിനയ ചാരുതയെ ഹൃദയത്തിലേക്ക് ചേർത്തു നിർത്തുമ്പോൾ ഓർമകളുടെ റീലുകൾ ഒത്തിരിയുണ്ട് ‘വനിതയുടെയും’ ഷെൽഫിൽ. ജ്വലിക്കുന്ന ഓർമകൾക്കു മുന്നിലുള്ള ആദരമെന്നോണം ആ നല്ല നിമിഷങ്ങളെ ഞങ്ങള്‍ തിരികെ വിളിക്കുകയാണ്. മതത്തിന്റെ മതിൽക്കെട്ടുകളില്ലാതെ മകന്റെ പ്രണയത്തെ ഹൃദയത്തോട് ചേർത്തു നിർത്തിയ അച്ഛനെയാണ് വനിത ഓർക്കുന്നത്. ആറ്റുനോറ്റു വളർത്തിയ മക്കളെ വിവാഹ വേദിയിലേക്ക് കൈപിടിച്ചു നടത്തിയ അച്ഛന്റെ അനുഭവം.. നെടുമുടി പറയുന്നു.

വനിത 2010 ഓഗസ്റ്റ് ആദ്യ ലക്കത്തിൽ പ്രസിദ്ധീകരിച്ച ഫീച്ചറിന്റെ പിഡിഎഫ് രൂപം വായിക്കാം ചുവടെ:

ADVERTISEMENT

1.

VIP wedding.indd

2.

VIP wedding.indd
ADVERTISEMENT

 

ADVERTISEMENT
ADVERTISEMENT