ADVERTISEMENT

ഏറ്റവും പ്രിയപ്പെട്ട ഓര്‍മ്മച്ചിത്രങ്ങളില്‍ ഒന്ന് പങ്കുവച്ച് മലയാളത്തിന്റെ പ്രിയനായിക ശോഭന. സംവിധായകന്‍ ഭരതനും തന്റെ പിതാവിനുമൊപ്പമുള്ള ചിത്രമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.


ഏറ്റവും പ്രിയപ്പെട്ട സംവിധായകന്‍ ഭരതന്‍ സാറിനും അച്ഛാച്ഛനുമൊപ്പം എന്നാണ് താരം ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. ചിത്രം ഇതിനോടകം വൈറല്‍ ആണ്.


കഴിഞ്ഞ ദിവസം ശോഭന ആദ്യമായി ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തിയിരുന്നു. ഒരു മണിക്കൂറോളം താരം ആരാധകരുമായി സംവദിച്ചു.

View this post on Instagram

With favourite director Bharatan sir and achchan

A post shared by Shobana Chandrakumar (@shobana_danseuse) on

 

ADVERTISEMENT
ADVERTISEMENT