Wednesday 20 January 2021 04:34 PM IST : By സ്വന്തം ലേഖകൻ

വീട്ടിൽ ഇരുന്നു ഹാൻഡ് എംബ്രോയിഡറി ഫ്ളവേഴ്സ് സ്റ്റിച്ചിങ് പഠിച്ചാലോ? സമയവും പണവും ലാഭിക്കാം

emb-st

വീട്ടിൽ ഇരുന്നു ഹാൻഡ് എംബ്രോയിഡറി ഫ്ളവേഴ്സ് സ്റ്റിച്ച് ചെയ്യാൻ താൽപ്പര്യമുള്ളവരാണോ നിങ്ങൾ? ഒരുപാട് സമയവും അധ്വാനവും വേണ്ട ഒന്നാണ് എംബ്രോയിഡറി പഠനം എന്നു കരുതുന്നവർക്കുള്ളതാണ് ഈ വിഡിയോ. എളുപ്പത്തിൽ എംബ്രോയിഡറി സ്റ്റിച്ചിങ് പഠിക്കാനും സഹായിക്കുന്നതാണ് ഈ വിഡിയോ. പഠിച്ചു കഴിഞ്ഞാൽ പിന്നെ നിങ്ങൾക്കു വീട്ടിലിരുന്ന് ഇഷ്ട വസ്ത്രങ്ങളിൽ എംബ്രോയിഡറി തുന്നി പിടിപ്പിക്കാം. ഈ വിഡിയോ കണ്ടുനോക്കൂ..