ജീൻസ് കൊള്ളാം, നല്ല ഭംഗി. പക്ഷേ, ചെറിയൊരു കുഴപ്പമുണ്ട് – ഇറക്കം കൂടുതലാണ്, ഇച്ചിരി വണ്ണവും ! എന്തു ചെയ്യും ? അതിനൊരു വഴിയുണ്ട്....തയ്യൽ കടയിലൊന്നു പോകേണ്ട. വീട്ടിൽ വച്ച് സ്വയം ചെയ്യാം. അതിനു പറ്റിയ ചില ക്രിയേറ്റീവ് ഐഡിയകൾ പറയാം. ജീൻസിന്റെ ഹെംലൈനിൽ ലെയ്‌സുകൾ തുന്നി ചേർത്ത് ഇറക്കം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നതാണ് ഒരു വഴി. ലെയ്‌സുകൾക്കു പകരം മുത്തുകൾ ചേർത്തു വച്ചു ചിത്രത്തിലെ പോലെ ഭംഗിയാക്കുകയുമാകാം. ഇനി വണ്ണം കൂട്ടാനാണെങ്കിലോ സൈഡിൽ തുണികൾ ചേർത്ത് തുന്നിയാൽ മതി....
1.
2.
3.
4.