ടെയ്‌ലറിങ്ങിനു ഉപയോഗിക്കുന്ന കത്രികയുടെ മൂർച്ച കൂട്ടാം എളുപ്പത്തിൽ (വിഡിയോ)
Mail This Article
×
ടെയ്‌ലറിങ് ചെയ്യുന്നവർക്ക് ഏറ്റവും കൂടുതൽ പണി കിട്ടുക കത്രികയ്‌ക്ക് മൂർച്ചയില്ലാതിരിക്കുമ്പോഴാണ്. ഈ അവസ്ഥയിൽ തുണി മുറിച്ചെടുക്കാൻ വളരെ ബുദ്ധിമുട്ടാണ്. കൈയ്‌ക്കും വിരലുകൾക്കും കൂടുതൽ പവർ കൊടുക്കേണ്ടിവരും. പിന്നീട് വേദനയും മുറിവുമൊക്കെ വിരലുകൾക്ക് ഉണ്ടാകും, ബാക്കിയുള്ള ജോലി നടക്കുകയുമില്ല.
പണച്ചിലവുള്ളതിനാൽ പുതിയത് വാങ്ങാൻ പലർക്കും കഴിഞ്ഞെന്നു വരില്ല. ഇത്തരം സന്ദർഭങ്ങളിൽ കത്രികയുടെ മൂർച്ച കൂട്ടാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന കാര്യങ്ങളുണ്ട്. കത്രികയുടെ മാത്രമല്ല, കറി കത്തിയുടെയും മൂർച്ച കൂട്ടാൻ ഈ പൊടിക്കൈ ഉപയോഗിക്കാം. വിഡിയോ കണ്ടുനോക്കൂ...