Mail This Article
×
അമ്മയുടെ പഴയ ഓണം സാരിക്ക് സൂപ്പർ മേക്കോവർ നൽകി ന്യൂജെൻ ആക്കണോ? അതിനുള്ള ടിപ്സുമായി ഈ ലക്കം വനിതയിൽ ഡിസൈനർ കൂടിയായ പൂർണിമ ഇന്ദ്രജിത്ത്. അലമാരയിൽ ഉപയോഗിക്കാതിരിക്കുന്ന സാരികൾക്ക് പുനർജന്മം നൽകുന്ന കിടിലൻ മേക്കോവറാണ് പൂർണിമ സജസ്റ്റ് ചെയ്യുന്നത്.
പാനൽ സ്കർട്, ബെൽ സ്‌റ്റൈൽ, പീറ്റർ പാൻ ഡ്രസ്, ജംപ് വിത്ത് കോളർ അപ്, ഫോർമൽ വെയർ എന്നിങ്ങനെയുള്ള ഡിസൈനുകളാണ് പൂർണിമ നിർദേശിക്കുന്നത്. കോളം വായിക്കാം ഈ ലക്കം വനിതയിൽ.