ADVERTISEMENT
കുട്ടികളുടെ ഉടുപ്പുകൾക്ക് ബഡ്‌ജറ്റിലൊതുങ്ങാത്ത വിലയാണ് നമുക്ക് പലപ്പോഴും നൽകേണ്ടി വരിക. പെൺകുട്ടികളുടെ പാർട്ടിവെയർ ഡ്രസ് ആണെങ്കിൽ പറയുകയേ വേണ്ട. തുണി വാങ്ങി ഇഷ്ടമുള്ള രീതിയിൽ തയ്പ്പിക്കാമെന്നു വച്ചാലും അതിന്റെ തല വേദന വേറെ. ഒരിക്കലെങ്കിലും ഇതൊക്കെ സ്വന്തമായി ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹിച്ചിട്ടുണ്ടോ? എങ്കിലിതാ വീട്ടിലിരുന്ന് തയ്ച്ചു പഠിക്കാം കുട്ടികളുടെ ഉടുപ്പുകൾ, അതും നല്ല ചേലുള്ള പാർട്ടിവെയറുകൾ. പരിചയക്കുറവുള്ളവർ ആദ്യം സാധാരണ തുണിയിൽ യച്ചു പഠിച്ചിട്ട് വിലപിടിപ്പുള്ളവ തയ്ക്കുന്നതാണ് നല്ലത്. തുടക്കക്കാർക്കും പ്രയോജനപ്പെടുന്ന വിഡിയോ കാണാം.  
ADVERTISEMENT
ADVERTISEMENT
ADVERTISEMENT