ADVERTISEMENT

അമ്മ വേഷം മാറ്റിവച്ച് നായികയാകാനുള്ള തയ്യാറെടുപ്പിലാണോ നടി ലെന? താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കണ്ടാൽ ആരും ഇങ്ങനെ ചോദിച്ചുപോകും. അത്രയ്‌ക്ക് ഗ്ലാമർ ലുക്കിലാണ് ലെന. നടി ആദ്യം ചെയ്തത് ശരീരത്തിന്റെ ഭാരം കുറിക്കുകയായിരുന്നു. വെറും 15 ദിവസം കൊണ്ട് ഏഴു കിലോ ഭാരം കുറച്ചു ഫിറ്റ്നസ് നേടി.

പിന്നെ ഒരുഗ്രൻ മേക്കോവർ നടത്തി. നീളമുള്ള മുടി മുറിച്ചു കൂടുതൽ ക്യൂട്ടായി.. ഇപ്പോൾ ഇതാ കയ്യിൽ മനോഹരമായ ടാറ്റൂവും പതിച്ചു. ലെനയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കണ്ടാൽ ഇരുപതുകാരിയാണെന്നേ പറയൂ.. ചിത്രങ്ങൾ കാണാം;

ADVERTISEMENT

1.

lena-fa10

2.

lena-fa6
ADVERTISEMENT

3.

lena-fa9

4.

lena-fa2
ADVERTISEMENT

5.

lena-fa5

6.

lena-fa4

7.

lena-fa7

8.

lena-fa8

9.

lena-fa11

10.

lena-fa12

11.

lena-fa3
ADVERTISEMENT