‘ഞാൻ പഞ്ചസാര കോട്ട് ചെയ്യാറില്ല, ഞാനൊരു ബേക്കറിയുമല്ല’; പിങ്ക് ഔട്ഫിറ്റില്‍ സ്റ്റൈലിഷായി കജോള്‍, ചിത്രങ്ങള്‍
Mail This Article
×
‘ഞാൻ പഞ്ചസാര കോട്ട് ചെയ്യാറില്ല, ഞാൻ ഒരു ബേക്കറിയുമല്ല’- പിങ്ക് ഔട്ഫിറ്റിലുള്ള മനോഹര ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് ബോളിവുഡ് താരം കജോള്‍ കുറിച്ചു. പിങ്ക് ടോപ്പും ബോഡികോണ്‍ സ്കര്‍ട്ടുമാണ് താരത്തിന്റെ വേഷം.
ഡീപ് നെക്കില്‍ ഗോള്‍ഡന്‍ പൈപ്പ് വര്‍ക്കുള്ള ടോപ്പ് ട്രെന്‍ഡിയാണ്. പോണിടെയ്ല്‍ ഹെയര്‍സ്റ്റൈലിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം. കജോളിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ഇതിനോടകം ആരാധകര്‍ക്കിടയില്‍ തരംഗമായി. ചിത്രങ്ങള്‍ കാണാം...
English Summary: