ധരിക്കുന്ന ഓരോ ഷര്‍ട്ടും യുണീക് ആയിരിക്കണം, ആള്‍ക്കൂട്ടത്തില്‍ വേറിട്ട് നില്‍ക്കണം. ഇതാ നിങ്ങളുടെ സ്റ്റൈല്‍ നിര്‍ണ്ണയിക്കാന്‍ ‘Charagh Din’ മാജിക്. മാറുന്ന ഫാഷന്‍ ട്രെന്‍ഡുകളും വ്യത്യസ്തമായ അഭിരുചികളും തിരിച്ചറിഞ്ഞ് തയാറാക്കപ്പെടുന്ന Charagh Din ഷർട്ടുകൾ പാര്‍ട്ടികളിലും ആഘോഷങ്ങളിലും അഭിമാനത്തോടെ ധരിക്കാം.
അളവുകളുടെ കൃത്യതയും ഡിസൈനിന്റെ എലഗൻസും ചേർന്ന് അതുല്യമായ ക്രാഫ്റ്റാണ് ഓരോ Charagh Din ഷർട്ടും. കാലാതീതമായ ക്ലാസിക് ഡിസൈനുകളിൽ ഓരോ ചെറിയ എലമെന്റിനും പ്രത്യേക ശ്രദ്ധയാണ് നൽകിയിട്ടുള്ളത്.
ഏഴു പതിറ്റാണ്ടിലേറെയായി പല തലമുറകളിലെ പുരുഷ ഫാഷൻ ഐക്കണുകൾക്ക് പ്രിയപ്പെട്ട ലക്ഷ്വറി ഷർട്ടിങ് ബ്രാൻഡാണ് Charagh Din. ഓരോ ഷർട്ടിലും അതിപ്രഗൽഭരായ തയ്യൽ വിദഗ്ധരുടെ നൈപുണ്യം കാണാം. ലോകത്തിലെ ഏറ്റവും മികച്ച തുണിത്തരങ്ങളും ഈടുറ്റ തയ്യലും ചേർന്നതാണ് ഇവയോരോന്നും.
വസ്ത്രം എന്നതിലുപരി പൈതൃകം, പ്രൗഢി, പുതുമയുള്ള പ്രത്യേകത എന്നിവയാണ് Charagh Din ഷർട്ടുകളുടെ മുഖമുദ്ര. ക്ലാസിക് സിലൂയറ്റുകളില്‍ നിന്ന് സമകാലീന അവതരണങ്ങളിലേക്കുള്ള ഓരോ ഡിസൈനിലും ചെറിയ എലമെന്റുകള്‍ക്കുപോലും പ്രത്യേക ശ്രദ്ധ നല്‍കിയിട്ടുണ്ട്.
ഓരോ ഷർട്ടും ധരിക്കുന്നയാളുടെ സിഗ്നേച്ചർ സ്റ്റൈലായി ശ്രദ്ധ നേടാൻ പാകത്തിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. cdshirts.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായോ 64, വോഡ്ഹൗസ് റോഡ്, കൊളാബ, മുംബൈ– 400005 എന്ന അഡ്രസിൽ നേരിട്ടെത്തിയോ ഏറ്റവും പുതിയ കളക്‌ഷനിലെ ആകർഷകമായ ഷർട്ടുകൾ സ്വന്തമാക്കാം...