ADVERTISEMENT

നടി രജിഷ വിജയന്റെ ഏറ്റവും പുതിയ സ്റ്റൈലിഷ് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കടുംനീല നിറത്തിലുള്ള വെല്‍വറ്റ് ഷര്‍ട്ടും ഡ്രേപ്പ് സ്കര്‍ട്ടും ധരിച്ച് ‘ഹോട്ട്’ ലുക്കിലാണ് താരം. ഷര്‍ട്ട് താരത്തിന് ബോള്‍ഡ് ലുക് നല്‍കുന്നു. സെയിം ഫാബ്രിക്കില്‍ ചെറിയ ഫ്രില്ലുകളുള്ള ഡ്രേപ്പ് സ്കര്‍ട്ട് ആണ് ഷര്‍ട്ടിനൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്.

rajisha-vijayan-blue-outfit1

വേവി ഹെയര്‍സ്റ്റൈലിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം. കമ്മല്‍ മാത്രമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. പേസ്റ്റല്‍ ഷെയ്ഡിലുള്ള പോയിന്റ്ഡ് ഹീലുള്ള ചപ്പലാണ് കാലില്‍ ധരിച്ചിരിക്കുന്നത്. രജിഷയുടെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം തരംഗമായി.

ADVERTISEMENT
ADVERTISEMENT
Raijisha Vijayan's Bold Velvet Outfit Goes Viral:

Raijisha Vijayan has gone viral on social media with her latest stylish pictures, showcasing a bold and hot look in a dark blue velvet shirt and draped skirt. The actress paired the shirt, which gives her a striking appearance, with a matching draped skirt featuring subtle frills. Her wavy hairstyle and minimal makeup enhance her stunning beauty, with only earrings as accessories. She complemented the outfit with pastel-shaded pointed heels. The photos shared on Raijisha's social media pages have quickly become a sensation, captivating fans with her fashionable ensemble and confident portrayal.

ADVERTISEMENT
ADVERTISEMENT