വൈബ്രന്റ് ബ്ലൂ സാരിയില്‍ അതിമനോഹരിയായി ബോളിവുഡ് താരറാണി മാധുരി ദീക്ഷിത്. താരത്തിന്റെ സാരി ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായി. വെള്ള പൂക്കളുള്ള മനോഹരമായ നീല സാരിയാണ് താരം ധരിച്ചിരിക്കുന്നത്. സില്‍ക്ക് ഫാബ്രിക്കില്‍ നീല നിറത്തിലുള്ള ഫുള്‍ സ്ലീവ് ഹൈനെക്ക് ബ്ലൗസാണ് സാരിക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്.
കല്ലുകള്‍ പതിപ്പിച്ച ഹെവി ഡിസൈനിലുള്ള കമ്മലും മോതിരവുമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. സില്‍ക്കി സ്മൂത്ത് ഗോള്‍ഡന്‍ ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് മാധുരി. ‘ബ്ലൂ-ട്ടിഫുള്‍’ എന്നാണ് മാധുരി ചിത്രങ്ങളെ വിശേഷിപ്പിച്ചിരിക്കുന്നത്. നിരവധിപേരാണ് ചിത്രങ്ങള്‍ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
ADVERTISEMENT
ADVERTISEMENT
Madhuri Dixit Stuns Fans in a Vibrant Blue Saree:
Madhuri Dixit recently stunned her fans by sharing breathtaking pictures of herself wearing a vibrant blue floral saree on social media. The legendary Bollywood actress paired her gorgeous silk saree with a matching full-sleeve high-neck blouse. To complete her elegant traditional look, she opted for heavy stone-studded earrings and a matching ring. Her silky smooth golden hair styling and minimal makeup enhanced her natural beauty even further. The timeless diva playfully captioned her viral social media post with the catchy word Bluetiful. Countless admirers and fashion enthusiasts rushed to the comment section to praise her timeless glamour. These stunning photographs have once again proved her undisputed status as a major style icon in Indian cinema.