Monday 03 May 2021 12:29 PM IST : By സ്വന്തം ലേഖകൻ

നവവധുവായി അണിഞ്ഞൊരുങ്ങി ദിവ്യ പിള്ള; ആരാധകർക്കിടയിൽ തരംഗമായി ഫോട്ടോഷൂട്ട് വിഡിയോ

divyy33455

വിവാഹസാരിയിൽ അതിമനോഹരമായി അണിഞ്ഞൊരുങ്ങി നടി ദിവ്യ പിള്ള. പരസ്യചിത്രത്തിനു വേണ്ടിയായിരുന്നു താരത്തിന്റെ കിടിലൻ മേക്കോവർ. വെഡ്ഡിങ് ബെൽസ് ഫൊട്ടോഗ്രഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഫോട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോയും ആരാധകർക്കിടയിൽ വൈറലാണ്.  

1.

2.

3.

4.

5.

Tags:
  • Celebrity Fashion
  • Fashion