Thursday 18 April 2024 12:18 PM IST : By സ്വന്തം ലേഖകൻ

ഡിസൈനര്‍ ലെഹങ്കയില്‍ ട്ര‍ഡീഷണല്‍ ലുക്കില്‍ തിളങ്ങി സോനാക്ഷി സിന്‍ഹ; തരംഗമായി ചിത്രങ്ങള്‍

sonakred45

ചുവപ്പില്‍ ധാരാളം ഗോള്‍ഡന്‍ വര്‍ക്കുകള്‍ നിറഞ്ഞ ഡിസൈനര്‍ ലെഹങ്കയില്‍ അതിമനോഹരിയായി തിളങ്ങി ബോളിവുഡ് താരം സോനാക്ഷി സിന്‍ഹ. സില്‍ക്കി ഹെയറിലും മിനിമല്‍ മേക്കപ്പിലും ട്ര‍ഡീഷണല്‍ ലുക്കിലാണ് താരം. ഈദ് ദിനത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം തരംഗമായി. ചിത്രങ്ങള്‍ കാണാം.. 

1.

sonnred566

2.

red-sonak556

3.

sonakred455

4.

sonak-red45

5.

sonak-red44

6.

7.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion