ഫ്ലോറല്‍ പ്രിന്റിലുള്ള ബേബി പിങ്ക് സില്‍ക്ക് സാരിയില്‍ അതിസുന്ദരിയായി പ്രിയതാരം കീര്‍ത്തി സുരേഷ്. മോഡേണ്‍ ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. പൂക്കളുടെ പ്രിന്റിലുള്ള പിങ്ക് സില്‍ക്ക് സാരി അതിമനോഹരമാണ്. വേവി ഹെയര്‍സ്റ്റൈലിലും മിനിമല്‍ മേക്കപ്പിലും ക്യൂട്ട് ലുക്കിലാണ് കീര്‍ത്തി സുരേഷ്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം വൈറലായി. നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. മനോഹര ചിത്രങ്ങള്‍ കാണാം...
1.
2.
3.
4.