ഫാഷനില്‍ പരീക്ഷണങ്ങള്‍ നടത്തുന്ന ബോളിവുഡ് താരമാണ് സോനാക്ഷി സിന്‍ഹ. താരത്തിന്റെ വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ വ്യത്യസ്തമായ ഔട്ഫിറ്റില്‍ സ്റ്റൈലിഷ് ലുക്കിലാണ് ബോളിവുഡ് താരം സോനാക്ഷി സിന്‍ഹ. കോപ്പര്‍ നിറത്തിലുള്ള സില്‍ക് ഔട്ഫിറ്റിനു മുകളില്‍ ബ്ലേസര്‍ ധരിച്ചിരിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നത്. മിനിമല്‍ മേക്കപ്പില്‍ അതീവ സുന്ദരിയാണ് താരം. ചിത്രങ്ങള്‍ കാണാം..
1.

2.

3.

4.

5.