Friday 17 June 2022 12:06 PM IST : By സ്വന്തം ലേഖകൻ

പാർട്ടിവെയർ ഗൗണില്‍ അതീവ ഗ്ലാമറസ് ലുക്കില്‍ ജാന്‍വി കപൂര്‍; ആരാധകര്‍ക്കിടയില്‍ തരംഗമായി ചിത്രങ്ങള്‍

jahnvi-black88775

പാർട്ടിവെയർ ഗൗണില്‍ അതീവ ഗ്ലാമറസ് ലുക്കില്‍ തിളങ്ങി ബോളിവുഡ് സൂപ്പര്‍സുന്ദരി ജാന്‍വി കപൂര്‍. സോഷ്യല്‍ മീഡിയയിൽ സജീവമായ താരം ഫാഷൻ ഫൊട്ടോഷൂട്ട് ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചു. പച്ചയും വെള്ളയും കല്ലുകള്‍ പതിപ്പിച്ച നെക്ലേസ് ആണ് പ്രധാന ആക്സസറിയായി അണിഞ്ഞിരിക്കുന്നത്.

മിനിമല്‍ മേക്കപ്പില്‍ അതിസുന്ദരിയാണ് ജാന്‍വി. അന്തരിച്ച നടി ശ്രീദേവിയുടേയും ബോണി കപൂറിന്റെയും മൂത്തമകളായ ജാന്‍വി ‘ധടക്’ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രങ്ങള്‍ കാണാം.. 

1.

jahnvi-blakk78

2.

jannm99900m

3.

janvviblaam000

4.

jahnvi-black332

5.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion