Tuesday 06 July 2021 02:01 PM IST : By സ്വന്തം ലേഖകൻ

ബീച്ചിൽ വൈറ്റ് ഔട്ട്ഫിറ്റിൽ തിളങ്ങി മഹിമ നമ്പ്യാർ; ആരാധകരുടെ മനം കവർന്ന ചിത്രങ്ങൾ

mahima333white

മലയാളത്തിന്റെ ക്യൂട്ട് നായികയാണ് മഹിമ നമ്പ്യാർ. ബീച്ചിൽ വച്ചെടുത്ത താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആരാധകരുടെ മനം കവരുകയാണ്. ഡിസ്ട്രസ്ഡ് വൈറ്റ് ജീൻസും നിറ്റഡ് ക്രോപ് ടോപ്പും ഓവർ കോട്ടും ഷോളുമാണ് മഹിമയുടെ വേഷം.

ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ശബരി വളപ്പിലാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ജിജിനയാണ് മേക്കപ്പ്. ചിത്രങ്ങൾ കാണാം... 

1.

2.

3.

Tags:
  • Celebrity Fashion
  • Fashion