Friday 01 October 2021 11:45 AM IST : By സ്വന്തം ലേഖകൻ

ഇതാണ് മെറ്റേർണിറ്റി ഫൊട്ടോഷൂട്ട്! നേഹ ധൂപിയയുടെ ഗർഭകാല ലുക്കിൽ കണ്ണുടക്കി ഫാഷൻ ലോകം, മനോഹര ചിത്രങ്ങൾ

nehaaadoooo1

രണ്ടാമത്തെ കുഞ്ഞിനുവേണ്ടി കാത്തിരിക്കുന്ന നടി നേഹ ധൂപിയയുടെ മെറ്റേർണിറ്റി ഫൊട്ടോഷൂട്ട്‌ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. തികച്ചും വ്യത്യസ്തവും സ്റ്റൈലിഷ് ലുക്കിലുമാണ് ചിത്രങ്ങളിൽ നേഹ ധൂപിയ. ഫ്ലോറൽ സാരിയും ട്രാൻസ്‌പെരന്റ് ബേയ്ജ് നിറത്തിൽ ഉള്ള ഗൗണും, ലോങ് ട്രഞ്ച് കോട്ടും അണിഞ്ഞാണ് ചിത്രങ്ങൾ. നാൽപ്പത്തിയൊന്നാം വയസിൽ അമ്മയാകുന്നതിന്റെ ത്രില്ലിലാണ് നേഹ. ചിത്രങ്ങൾ കാണാം; 

1.

nehaasdoom6677bbj

2.

nehdoo2

3.

nehaadooo8

4.

nehadooo5

5.

nehaadoo8654

6.

nehaaadsoo986
Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion