Tuesday 10 November 2020 06:23 PM IST : By സ്വന്തം ലേഖകൻ

'പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ..'; പച്ച ഗൗണിൽ അതിസുന്ദരിയായി അനശ്വര രാജൻ

anaswar-gree3

ഉദാഹരണം സുജാത, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന താരമാണ് അനശ്വര രാജൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകരുടെ കയ്യടി നേടുന്നത്. 

anaswara-gree334

പച്ച ഗൗണിൽ അതീവ സുന്ദരിയാണ് അനശ്വര. ദിവ വിമെൻ ക്ലോത്തിങ് സ്റ്റോർ ആണ് ഔട്‍ഫിറ്റ് ഒരുക്കിയിരിക്കുന്നത്. നിതിൻ നാരായണന്റേതാണ് ഫോട്ടോഗ്രാഫി. സ്റ്റൈലിങ് ലച്ചു ഷെഫീന. കവായ്  കോക്കനട്ട് ഐലൻഡിലാണ് ചിത്രീകരണം. 

1.

2.

3.

Tags:
  • Celebrity Fashion
  • Fashion