Tuesday 01 January 2019 02:41 PM IST : By സ്വന്തം ലേഖകൻ

കറുപ്പിൽ മാജിക് തീർത്ത് മോഡേൺ സാരിയിൽ തിളങ്ങി അനുപമ! ചിത്രങ്ങൾ കാണാം

anupam0002

ട്രഡീഷണൽ വസ്ത്രമായ സാരിയിൽ ഒട്ടേറെ പുതുമകൾ കൊണ്ടുവരുന്ന താരമാണ് നടി അനുപമ പരമേശ്വരൻ. മുൻപും അനുപമ ധരിച്ചിരുന്ന സാരികൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത്തവണ കറുപ്പിൽ മാജിക് തീർത്താണ് അനുപമ എത്തിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. പ്ലെയിൻ കറുപ്പ് സാരിയ്ക്കൊപ്പം നെറ്റിൽ വർക്ക് ചെയ്ത ബ്ലൗസാണ് ഹൈലൈറ്റ്. മനോഹരമായ ചിത്രങ്ങൾ കാണാം;

1.

anupam00006

2.

anupam0003

3.

anupam0004