Friday 07 May 2021 03:32 PM IST : By സ്വന്തം ലേഖകൻ

ബ്ലാക് സൽവാറിനൊപ്പം ബ്യൂട്ടിഫുൾ ദുപ്പട്ട; അഴകിന്റെ രാജകുമാരിയായി ഭാവന, മനോഹര ചിത്രങ്ങൾ

bhavana44rtfyfyf

കറുപ്പ് സൽവാറിനൊപ്പം തിളക്കമുള്ള ദുപ്പട്ട, കിടിലൻ ഔട്ഫിറ്റിൽ എത്തിയിരിക്കുകയാണ് പ്രിയതാരം ഭാവന. ക്യൂട്ട് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം പങ്കുവച്ചത്. ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ലേബൽ എം ഡിസൈനേഴ്സ് ആണ് മനോഹരമായ ഔട്ഫിറ്റിനു പിന്നിൽ. മേക്കപ്പ് ആൻഡ് ഹെയർ - ജീന സ്റ്റുഡിയോ. മനോഹര ചിത്രങ്ങൾ കാണാം... 

1.

2.

bbn545367000

3.

bbb544nmmnb
Tags:
  • Celebrity Fashion
  • Fashion