Wednesday 13 March 2024 12:30 PM IST : By സ്വന്തം ലേഖകൻ

'ചെറി ചെറി ലേ‍ഡി'; റെ‍ഡില്‍ അതിമനോഹരിയായി മാധുരി ദീക്ഷിത്, മനോഹര ചിത്രം

madhuri-cherry

കടുംചുവപ്പ് നിറത്തിലുള്ള ഡിസൈനര്‍ ലെഹങ്കയില്‍ അതിമനോഹരിയായി ബോളിവു‍ഡ് താരം മാധുരി ദീക്ഷിത്. നെറ്റ് ഫാബ്രിക്കില്‍ ഫ്ലോറല്‍ ഡിസൈനിലുള്ള ബ്ലേസറാണ് വസ്ത്രത്തിനൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. 'ചെറി ചെറി ലേ‍ഡി' എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് താരം കുറിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ തരംഗമായി. പച്ച കല്ലു പതിച്ച മാലയാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. മിനിമല്‍ മേക്കപ്പിലും വേവി ഹെയറിലും അതീവസുന്ദരിയാണ് മാധുരി. മനോഹര ചിത്രങ്ങള്‍ കാണാം.. 

1.

madhuri-cherry33

2.

madhuri-cherry788

3.

madhuri-cherry466

4.

madhucherry6

5.

madhucherry677

6.

madhu-cherry45

7.

Tags:
  • Celebrity Fashion
  • Fashion