ഓറഞ്ച് ഡിസൈനര്‍ സാരിയില്‍ അതിമനോഹരിയായി ബോളിവുഡ് താരസുന്ദരി മാധുരി ദീക്ഷിത്. ട്രഡീഷണല്‍ ആഭരണങ്ങളാണ് വസ്ത്രത്തിനൊപ്പം താരം അണിഞ്ഞിരിക്കുന്നത്. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് മാധുരി. നിരവധി പേരാണ് താരത്തിന് കമന്റുമായി എത്തിയത്. ആരാധകരെ അമ്പരപ്പിക്കുന്ന ലുക്കിലാണ് മാധുരി. മനോഹര ചിത്രങ്ങള്‍ കാണാം.
1.

2.

3.

4.

5.