Tuesday 03 July 2018 10:28 AM IST : By സ്വന്തം ലേഖകൻ

‘മോഡേൺ ലുക്കിൽ ക്യൂട്ടായി എസ്തർ’; സോഷ്യൽ മീഡിയയിൽ വൈറലായി താരത്തിന്റെ പുതിയ ചിത്രങ്ങൾ

esther-cover

ദൃശ്യത്തിലെ കുറുമ്പുകാരി അനുമോളെ അറിയില്ലെ? മലയാളികളുടെ പ്രിയപ്പെട്ട ബാലതാരം എസ്തർ അനിലിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്.

ബാലതാരമായി കടന്നു വന്ന് മലയാളികളുടെ മനസിൽ കൂടു കൂട്ടിയ എസ്തർ ഇപ്പോൾ വലിയ കുട്ടിയായിരിക്കുന്നു. ബാലതാരമെന്ന ഇമേജിൽ നിന്നും മാറി നായികയാകാനുള്ള തയ്യാറെടുപ്പിലാണ് ഈ സുന്ദരിക്കുട്ടി.

എസ്തറിന്റെ ഒരുപിടി ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. പുത്തൻ മേക്ക് ഓവറിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.

ചിത്രങ്ങൾ കാണാം;

1.

est5

2.

est4

3.

est9

4.

est8

5.

est10

6.

est2

7.

est6

8.

est-1

9.

est 7