Tuesday 04 May 2021 04:16 PM IST : By സ്വന്തം ലേഖകൻ

ഓരോ ഔട്‍ഫിറ്റും വ്യത്യസ്തവും അതിമനോഹരവും; ദീപികയുടെ ഫാഷൻ സെൻസിനെ അഭിനന്ദിച്ച് ആരാധകർ

deepzzzxx

ബോളിവുഡിൽ മികച്ച ഫാഷൻ സെൻസുള്ള താരമാണ് ദീപിക പദുകോൺ. താരത്തിന്റെ വസ്ത്രധാരണം എല്ലായ്‌പ്പോഴും ഫാഷൻ പ്രേമികളെ അമ്പരപ്പിക്കാറുണ്ട്‌. വ്യത്യസ്തമായ കളർ കോമ്പിനേഷനും പാറ്റേണും സ്റ്റൈലുമൊക്കെയായി ദീപിക റെഡ് കാർപ്പറ്റിലും സിനിമയുടെ പ്രൊമോഷൻ വേളകളിലുമെല്ലാം  തിളങ്ങാറുണ്ട്.

അവസരോചിതമായ വസ്ത്രം ധരിക്കുന്നതിൽ ദീപിക കാണിക്കുന്ന പ്രത്യേക ശ്രദ്ധ ആരാധകരിൽ  അദ്‌ഭുതമുണ്ടാക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിലൂടെ താരം പങ്കുവയ്ക്കുന്ന മനോഹരമായ ഫാഷൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്കിടയിൽ വൈറലാണ്. ചിത്രങ്ങൾ കാണാം... 

1.

2.

3.

4.

5.

6.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion