Wednesday 02 November 2022 12:30 PM IST : By സ്വന്തം ലേഖകൻ

ഹാലോവീൻ ദിനത്തില്‍ മിസ്റ്റീക്കിന്റെ വേഷത്തില്‍ കിം കർദാഷിയാൻ; ആരാധകര്‍ക്കിടയില്‍ തരംഗമായി ചിത്രങ്ങള്‍

kim-karrdd45555

ഹാലോവീൻ ആഘോഷങ്ങള്‍ക്കിടയില്‍ താരമായി പ്രശസ്ത മോ‍ഡല്‍ കിം കർദാഷിയൻ. മാർവൽ കോമിക്സിലെ കഥാപാത്രമായ മിസ്റ്റീക്കിന്റെ വേഷത്തിലാണ് കിം കർദാഷിയൻ എത്തിയത്. മുഖത്തു നീല പെയിന്റ് അടിച്ച്, മുടി ചുവപ്പിച്ച്, കണ്ണിൽ മഞ്ഞ ലെൻസും വച്ച് ഹാലോവീൻ ദിവസത്തിനായി കിം ഒരുങ്ങി.

പ്രത്യേകം തയാറാക്കിയ നീല ബോഡി സ്യൂട്ട് ആണ് താരം ധരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങൾ ആരാധകര്‍ക്കിടയില്‍ തരംഗമായി. ചിത്രങ്ങള്‍ കാണാം..

1.

2.

3. 

Tags:
  • Hollywood Fashion
  • Celebrity Fashion
  • Fashion