Thursday 18 February 2021 11:53 AM IST : By സ്വന്തം ലേഖകൻ

സിൽവർ സാരിയും ഫ്ലോറൽ ഡിസൈനിലുള്ള ബ്ലൗസും; അതിമനോഹര ലുക്കിൽ മാധുരി ദീക്ഷിത്ത്, ചിത്രങ്ങൾ

madhurii5566

സോഷ്യൽ മീഡിയയിൽ ആക്ടീവായി ഇടപെടുന്ന താരമാണ് മാധുരി ദീക്ഷിത്ത്. ഇൻസ്റ്റാഗ്രാമിലൂടെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ഫാഷന്‍ ലോകത്ത് ചർച്ചയാകാറുണ്ട്. മാധുരിയുടെ നൃത്തം പോലെത്തന്നെ സ്റ്റൈലും ആരാധകർക്ക് കാണാൻ ഏറെയിഷ്ടമാണ്. കഴിഞ്ഞ ദിവസം മനോഹരമായ സിൽവർ സാരി ധരിച്ചുകൊണ്ടുള്ള മാധുരിയുടെ ചിത്രങ്ങൾ വൈറലായി. ഫ്ലോറൽ ഡിസൈനിലുള്ള ബ്ലൗസും അതിമനോഹരമാണ്. ചിത്രങ്ങൾ കാണാം;

1.

2.

3.

Tags:
  • Bollywood Fashion
  • Fashion