ADVERTISEMENT

ഫാഷന്‍ ലോകത്തും ഇത് മിനിമലിസത്തിന്റെ കാലം. കോവിഡ് മാറ്റങ്ങൾ ഫാഷൻ ലോകത്തെയും ബാധിച്ചു തുടങ്ങിയതോടെയാണ് ഫാഷൻ ട്രെൻഡുകളുടെ വേഗത കുറഞ്ഞതും വാർഡ്രോബുകളിലെ തിരക്കൊഴിവായതും. ഇതോടെയാണ് ‘ഫാഷൻ മിനിമലിസം’ എന്ന ട്രെൻഡിന് തുടക്കമായിരിക്കുന്നത്. ഷോപ്പിങ്ങിനായി കാരണങ്ങൾ കണ്ടെത്തി സാധങ്ങൾ വാങ്ങിക്കുന്നവർ ഇപ്പോൾ‌ നാലു വട്ടം ചിന്തിച്ച്, ആവശ്യമെങ്കിൽ മാത്രം പണം മുടക്കുന്ന നിലയിലേക്കെത്തിയിരിക്കുന്നു. എന്താണീ മിനിമലിസം ? ലോകം മുഴുവൻ‌ വലിയ ജനപ്രീതി നേടിക്കഴിഞ്ഞ ഒരു ജീവിത ചര്യയാണ് മിനിമലിസം. നിങ്ങൾക്ക് യഥാർത്ഥ മൂല്യവും സന്തോഷവും നൽകുന്ന കാര്യങ്ങൾ മാത്രം അവശേഷിപ്പിച്ച് അനാവശ്യമായത് നീക്കം ചെയ്യുന്നതാണ് മിനിമലിസം. അങ്ങനെ വരുമ്പോൾ മിനിമലിസ്റ്റ് ഫാഷൻ എന്നാൽ നിങ്ങളുടെ വാർഡ്രോബിൽ നിങ്ങൾക്ക് അനുയോജ്യമെന്ന് തോന്നുന്നതും സന്തോഷം നൽകുന്നതുമായ വസ്ത്രങ്ങൾ മാത്രം അവശേഷിപ്പിക്കുക എന്നതാണ്.

minimalisum-cover-2

.

ADVERTISEMENT

 

 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT