Thursday 26 November 2020 02:28 PM IST : By സ്വന്തം ലേഖകൻ

ബെയ്ജിൽ കണ്ണുകളുടക്കും, മിന്നിത്തിളങ്ങി നമിതയുടെ പാർട്ടി വെയർ; മനോഹര ചിത്രങ്ങൾ

namithddg443466

മലയാളത്തിൽ മാത്രമല്ല, തെന്നിന്ത്യയിലും തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് നമിത പ്രമോദ്. ഇൻസ്റ്റാഗ്രാമിൽ സജീവമാണ് നമിത. താരത്തിന്റെ ഫോട്ടോഷൂട്ട് വിശേഷങ്ങൾക്കായി ആരാധകർ ഏറെ ഇഷ്ടത്തോടെ കാത്തിരിക്കാറുണ്ട്. നമിതയുടെ ഏറ്റവും പുതിയ ചിത്രങ്ങളും തരംഗമായി.

ബെയ്ജ് നിറത്തിലുള്ള പാർട്ടിവെയറിൽ അതിമനോഹരിയാണ് നമിത പ്രമോദ്. സിൽവർ നിറത്തിലുള്ള ധാരാളം സ്റ്റോൺ വർക്കുകൾ ചെയ്ത വസ്ത്രം അതിമനോഹരമാണ്. സിൽക്കി കാലിക്കറ്റ് ആണ് വസ്ത്രം ഒരുക്കിയിരിക്കുന്നത്. ജീസ് ജോൺ ആണ് ഫോട്ടോഗ്രാഫി. രശ്മി മുരളീധരനാണ് സ്റ്റൈലിങ്. 

1.

2.

3.

4.

5.

6.

Tags:
  • Celebrity Fashion
  • Fashion