Tuesday 31 July 2018 05:21 PM IST : By സ്വന്തം ലേഖകൻ

ഫിറ്റ്നസ് ഫ്രീക്കായി നവ്യ നായർ; വൈറലായി താരത്തിന്റെ വർക്ക്ഔട്ട് ചിത്രങ്ങൾ!

navya-w1

നവ്യയുടെ കിടിലൻ വർക്ക് ഔട്ട് ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തരംഗം. നവ്യ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഈ ചിത്രം പങ്കുവച്ചത്. നന്നായി മെലിഞ്ഞിരിക്കുന്ന താരത്തിന്റെ ചിത്രത്തിന് ആരാധകരിൽ നിന്ന് മികച്ച വരവേൽപ്പാണ് ലഭിച്ചത്. ലേഡി മമ്മൂട്ടിയെന്നും, അന്നും ഇന്നും നവ്യ ഒരുപോലെയാണെന്നുമാണ് ആരാധകരുടെ കമന്റ്. നവ്യ കൂടുതൽ ചെറുപ്പമായെന്നും, സുന്ദരിയായെന്നും കമന്റുകളുണ്ട്. ചിത്രങ്ങൾ കാണാം;

1.

navya-w4

2.

navya-w3

3.

navya-w6

4.

navya-w5

5.

navya-w2

6.