Friday 22 January 2021 02:50 PM IST : By സ്വന്തം ലേഖകൻ

മോഡേണ്‍ ലുക്കില്‍ ഗ്ലാമര്‍ ഗേളായി പാരിസ് ലക്ഷ്മി; മനോഹര ചിത്രങ്ങൾ കാണാം

parlldd223

മോഡേണ്‍ ലുക്കില്‍ ഗ്ലാമര്‍സ് ഫോട്ടോഷൂട്ടുമായി നടിയും നർത്തകിയുമായ പാരിസ് ലക്ഷ്മി. ഗ്രേ നിറത്തിലുള്ള തിളങ്ങുന്ന ടോപ്പും കറുപ്പ് നിറത്തിലുള്ള സ്കര്‍ട്ടുമാണ് താരം അണിഞ്ഞിരുന്നത്. കുഞ്ഞിപ്പാറുവാണ് ഫോട്ടോഗ്രാഫി. മിനിമല്‍ മേക്കപ്പില്‍ അതിസുന്ദരിയാണ് ലക്ഷ്മി. മനോഹര ചിത്രങ്ങൾ കാണാം; 

1.

2.

3.

4.

5.

Tags:
  • Celebrity Fashion
  • Fashion