Saturday 10 July 2021 02:02 PM IST : By സ്വന്തം ലേഖകൻ

ഫ്ലോറൽ ഡിസൈനിലുള്ള ജംസ്യൂട്ടിൽ അതിമനോഹരിയായി പ്രിയാ മണി; ആരാധകരുടെ മനം കവർന്ന ചിത്രങ്ങൾ

priyamaniii776555

ഫ്ലോറൽ ഡിസൈനിലുള്ള ജംസ്യൂട്ടിൽ അതിമനോഹരിയായി നടി പ്രിയാമണി. നീല നിറത്തിലുള്ള ഓഫ് ഷോൾഡർ ജംസ്യൂട്ടാണ്  താരത്തിന്റെ വേഷം. സോഷ്യൽ മീഡിയയിലൂടെയാണ്‌ മനോഹര ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ക്യാപ്ച്ചേഴ്‌സ് ഫോട്ടോഗ്രഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈൽ: പ്രദീപ്. മനോഹര ചിത്രങ്ങൾ കാണാം... 

1.

2.

prrvbbjb667

3.

pettghbbbhb6665

4.

Tags:
  • Celebrity Fashion
  • Fashion