Friday 11 June 2021 01:01 PM IST : By സ്വന്തം ലേഖകൻ

മാധുരി ദീക്ഷിത്തിന്റെ പർപ്പിൾ മാജിക്; ക്ലാസിക് ലുക്കിലുള്ള ലെഹങ്കയുടെ വില 1.2 ലക്ഷം രൂപ, മനോഹര ചിത്രങ്ങൾ

madhuuubbbpurplee444

ബോളിവുഡിന്റെ ഫാഷൻ ഐക്കണായി മാറുകയാണ് താരസുന്ദരി മാധുരി ദീക്ഷിത്. അടുത്തകാലത്ത് തുടർച്ചയായി ലെഹങ്കയില്‍ പരീക്ഷണം നടത്തി ആരാധകരുടെ മനം കവരുകയാണ് പ്രിയതാരം. സുകൃതി ആൻഡ് ആകൃതി ഡിസൈൻ ചെയ്ത പർപ്പിൾ നിറത്തിലുള്ള ലെഹങ്കയിലുള്ള ചിത്രങ്ങളാണ് താരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്.

സീക്വിന്നുകളും എംബ്രോയ്ഡറിയും മിററർ വർക്കും ചേർന്ന് ക്ലാസിക് ലുക്കിലുള്ള ലെഹങ്കയാണ് താരം ധരിച്ചിരിക്കുന്നത്. ഷീർ നെറ്റ് ദുപ്പട്ടയാണ് ഇതിനൊപ്പം പെയർ ചെയ്തിരിക്കുന്നത്. 1,23,200 രൂപയാണ് വസ്ത്രത്തിന്റെ വില. സ്റ്റേറ്റ്മെന്റ് നെക് പീസ്, വളകൾ, കമ്മൽ എന്നിവയായിരുന്നു ആക്സസറികള്‍. ചിത്രങ്ങൾ കാണാം... 

1.

2.

3.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion