Friday 26 November 2021 12:18 PM IST : By സ്വന്തം ലേഖകൻ

ഷോർട്ട് ഹെയറിൽ ക്യൂട്ട് ലുക്കിൽ രമ്യ നമ്പീശൻ; സ്റ്റൈലിഷ് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ramya-nambeee432368886h

വെസ്റ്റേൺ ഔട്ഫിറ്റിൽ അതിമനോഹരിയായി രമ്യ നമ്പീശൻ. മിനിമൽ മേക്കപ്പിലും ഷോർട്ട് ഹെയറിലും ക്യൂട്ട് ലുക്കിലാണ് താരം. സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചത്. കോൺസപ്റ്റ് ആൻഡ് സ്റ്റൈലിങ്: ദിവ്യ ഉണ്ണികൃഷ്ണൻ, പ്രഭ ഒഫിഷ്യൽ ആണ് മനോഹര വസ്ത്രം ഒരുക്കിയിരിക്കുന്നത്. ജോ ആണ് മേക്കപ്പ്, അഭി പി കെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നു.  

1.

ramyyy4556dcvbwhite-dress

2.

rannnmmwhiiii

3.

4.

Tags:
  • Celebrity Fashion
  • Fashion