Friday 20 November 2020 04:17 PM IST : By സ്വന്തം ലേഖകൻ

പിന്നിയിട്ട മുടിയിൽ റോസാപ്പൂ ചൂടി... പഴയകാലത്തെ അനുസ്മരിപ്പിച്ച് റിമയുടെ തകർപ്പൻ ഫോട്ടോഷൂട്ട്, ചിത്രങ്ങൾ

rima-kallig44224

വിന്റേജ് ലുക്കിലുള്ള റിമ കല്ലിങ്കലിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പഴയ മോഡലിലുള്ള പച്ച പട്ടുസാരിയിലാണ് റിമ. പച്ച കല്ല് പതിച്ച പാലക്ക മാലയാണ് മാച്ചിങ് ആഭരണമായി കഴുത്തിൽ അണിഞ്ഞിരുന്നത്, കാതിൽ ജിമ്മിക്കിയും. നീളത്തിൽ പിന്നിയിട്ട മുടിയുടെ ഒരറ്റത്ത് റോസാപ്പൂ ചൂടിയിട്ടുണ്ട്. പഴയകാല ഫാഷനെ അനുസ്മരിപ്പിക്കുന്നതാണ് റിമയുടെ ചിത്രങ്ങൾ. കോൺസപ്റ്റ്, സ്റ്റൈലിങ്, ഡയറക്ഷൻ ചെയ്തിരിക്കുന്നത് നസ്‌നിൻ അബ്ദുള്ളയാണ്. ഫോട്ടോഗ്രാഫി ജീസ് ജോൺ. 

1.

2.

3.

4.

5.

6.

Tags:
  • Celebrity Fashion
  • Fashion